Thursday, May 7, 2015

Janya Raga Swara List - അ മുതല്‍ അഃ വരെ

ജന്യരാഗലക്ഷണങ്ങള്‍
പൂര്‍വ്വ താള്‍ കാണുക

അഗ്നികോപ {22 ഖരഹരപ്രിയ [ശ്രീരാഗം] ജന്യം (ഖരഹരപ്രിയ+ഖരഹരപ്രിയ)} സഗമപനിസ - സനപമഗരിസ
അഠാണ {29 ധീരശങ്കരാഭരണം ജന്യം (ശങ്കരാഭരണം+ശങ്കരാഭരണം)} സരിമപനിസ - സനിധാപമപഗാരിസ
അന്ധാളി {28 ഹരികാംബോജി [ഹരികേദാരഗൗള] ജന്യം (ശങ്കരാഭരണം+ഖരഹരപ്രിയ)} സരിമപനിസ - സനിപമരിഗമരിസ
അപരൂപം {28 ഹരികാംബോജി [ഹരികേദാരഗൗള] ജന്യം (ശങ്കരാഭരണം+ഖരഹരപ്രിയ)} സരിഗമപനിധനിസ - സധമഗരിഗസ
അപ്രമേയ {65 മേചകല്യാണി [ശാന്തകല്യാണി] ജന്യം (മേചകല്യാണി+ശങ്കരാഭരണം)} സരിമപധസ - സരിമപധസ - സനിധമഗമരിസ
അംബോജിനി {28 ഹരികാംബോജി [ഹരികേദാരഗൗള] ജന്യം (ശങ്കരാഭരണം+ഖരഹരപ്രിയ)} സരിഗമധസ - സധമഗരിസ
അഭിരാമം {49 ധവളാംബരി [ധവളാംഗം] ജന്യം (കാമവര്‍ദ്ധിനി+കനാകാംഗി)} സരിമപധനിസ - സനിധപമഗരിസ
അഭിരു {47 സുവര്‍ണ്ണാംഗി [സൗരിവ] ജന്യം (ഭവപ്രിയ+ശങ്കരാഭരണം)} സരിഗരിമപനിസ - സധപമഗരിഗസ
അമരസേനപ്രിയ {60 നീതിമതി [നിഷാദം] ജന്യം (ഹൈമവതി+ചലനാട്ട)} സരിമപനിസ - സനിപമഗരിസ
അമുദഗാന്ധാരി {32 രാഗവര്‍ദ്ധിനി [രാഗചൂഡാമണി] ജന്യം (ചലനാട്ട+തോടി)} സഗമപധനിസ - സനിധപമഗരിസ
അമുദസുരഭി {14 വകുളാഭരണം [വാടവസന്തഭൈരവി] ജന്യം (മായാമാളവഗൗള+തോടി)} സമഗമപധസ - സനിധപമരിസ
അമൃതധന്യാസി {08 ഹനുമത്തോടി [ജനത്തോടി] ജന്യം (തോടി+തോടി)} സരിഗമപനിസ - സനിപമഗരിസ
അമൃതബിഹാഗ് {65 മേചകല്യാണി [ശാന്തകല്യാണി] ജന്യം (മേചകല്യാണി+ശങ്കരാഭരണം)} സമഗപനിസ - ധനിധമഗസ
അമൃതവര്‍ഷിണി {66 ചിത്രാംബരി [ചതുരംഗിണി] ജന്യം (മേചകല്യാണി+ചലനാട്ട)} സഗമപനിസ - സനിപമഗസ
അമൃതവാഹിനി {20 നഠഭൈരവി [നാരിരീതിഗൗള] ജന്യം (ഖരഹരപ്രിയ+തോടി)} സരിമപധനിസ - സനിധപമഗരിസ
അയോദ്ധ്യ {71 കോസലം [കുസുമാകര] ജന്യം (രസികപ്രിയ+ശങ്കരാഭരണം)} സഗമപനിസ – സധപമഗമരിസ
അരുണാംഗി {45 ശുഭപന്തുവരാളി [ശൈവപന്തുവരാളി] ജന്യം (ഭവപ്രിയ+മായാമാളവഗൗള)} സരിമപനിധസ - സനിധപമഗരിസ
അര്‍ദ്ദദേശി {15 മായാമാളവഗൗള ജന്യം (മായാമാളവഗൗള+മായാമാളവഗൗള)} സരിഗമപധനിസ - സധപമഗരിസ
അലങ്കാരപ്രിയ {10 നാടകപ്രിയ [നാദാഭരണം] ജന്യം (തോടി+ഖരഹരപ്രിയ)} സരിഗമധനിസ - സനിധമഗരിസ
അലങ്കാരി {53 ഗമനശ്രമ [ഗമകക്രിയ] ജന്യം (കാമവര്‍ദ്ധിനി+ശങ്കരാഭരണം)} സഗമധനിധസ - സനിധമഗസ
അസാവേരി {08 ഹനുമത്തോടി [ജനത്തോടി] ജന്യം (തോടി+തോടി)} സരിമപധസ - സനിസപധമപരിഗാരിസ
ആദികാപ്പി {22 ഖരഹരപ്രിയ [ശ്രീരാഗം] ജന്യം (ഖരഹരപ്രിയ+ഖരഹരപ്രിയ)} സരിമഗമപധനിസ - സനിധപമഗരിസ
ആദിപഞ്ചമ {51 കാമവര്‍ദ്ധിനി [കാശിരാമക്രിയ] ജന്യം (കാമവര്‍ദ്ധിനി+മായാമാളവഗൗള)} സരിപധനിസ - സനിധനിപമഗരിസ
ആനന്ദഭൈരവി {20 നഠഭൈരവി [നാരിരീതിഗൗള] ജന്യം (ഖരഹരപ്രിയ+തോടി)} സഗരിഗമപധപസ - സനിധപമഗരിസ
ആനന്ദരൂപ {29 ധീരശങ്കരാഭരണം ജന്യം (ശങ്കരാഭരണം+ശങ്കരാഭരണം)} സരിഗപധനിസ - സനിധപഗരിസ
ആനന്ദവല്ലി {57 സിംഹേന്ദ്രമധ്യമം [സുമദ്യുതി] ജന്യം (ഹൈമവതി+മായാമാളവഗൗള)} സഗമപനിസ - സനിപമഗസ
ആന്ദോളിക {22 ഖരഹരപ്രിയ [ശ്രീരാഗം] ജന്യം (ഖരഹരപ്രിയ+ഖരഹരപ്രിയ)} സരിമപനിസ - സനിധമരിസ
ആന്ദോളിക {28 ഹരികാംബോജി [ഹരികേദാരഗൗള] ജന്യം (ശങ്കരാഭരണം+ഖരഹരപ്രിയ)} സരിമപനിസ - സനിധമരിസ
ആഭേരി {22 ഖരഹരപ്രിയ [ശ്രീരാഗം] ജന്യം (ഖരഹരപ്രിയ+ഖരഹരപ്രിയ)} സഗമപനിസ - സനിധപമഗരിസ
ആഭോഗി {22 ഖരഹരപ്രിയ [ശ്രീരാഗം] ജന്യം (ഖരഹരപ്രിയ+ഖരഹരപ്രിയ)} സരിഗമധസ - സധമഗരിസ
ആരഭി {29 ധീരശങ്കരാഭരണം ജന്യം (ശങ്കരാഭരണം+ശങ്കരാഭരണം)} സരിമപധസ - സനിധപമഗരിസ
ആര്യമതി {22 ഖരഹരപ്രിയ [ശ്രീരാഗം] ജന്യം (ഖരഹരപ്രിയ+ഖരഹരപ്രിയ)} സരിഗപധസ - സനിധപധമഗരിസ
ആഹിരി {14 വകുളാഭരണം [വാടവസന്തഭൈരവി] ജന്യം (മായാമാളവഗൗള+തോടി)} സരിസമഗമപധനി,സ - സനിധാപമഗമരിസ
ആഹിരിഭൈരവി {17 സൂര്യകാന്തം [ഛായാപതി] ജന്യം (മായാമാളവഗൗള+ശങ്കരാഭരണം)} സരിഗമപനിധമപധസ -  സനിധപമപഗരിസ
ഇന്ദുഗന്ധര്‍വ്വ {20 നഠഭൈരവി [നാരിരീതിഗൗള] ജന്യം (ഖരഹരപ്രിയ+തോടി)} സഗമപധപ - നിധപമഗരിസനി
ഇന്ദുധന്യാസി {46 ഷഡ്വിധമാര്‍ഗ്ഗണി [സ്തവരാജം] ജന്യം (ഭവപ്രിയ+ഖരഹരപ്രിയ)} സഗമധനിസ - സനിധപധമഗരിസ
ഇന്ദുമതി {51 കാമവര്‍ദ്ധിനി [കാശിരാമക്രിയ] ജന്യം (കാമവര്‍ദ്ധിനി+മായാമാളവഗൗള)} സഗമധനിസ - സനിധപമഗസ
ഇന്ദുമതി {51 കാമവര്‍ദ്ധിനി [കാശിരാമക്രിയ] ജന്യം (കാമവര്‍ദ്ധിനി+മായാമാളവഗൗള)} സഗമധനിസ - സനിധമഗസ
ഈശമനോഹരി {28 ഹരികാംബോജി [ഹരികേദാരഗൗള] ജന്യം (ശങ്കരാഭരണം+ഖരഹരപ്രിയ)} സരിഗമപധനിസ - സനിധപമരിമഗരിസ
ഈശൈവാരിഥി {28 ഹരികാംബോജി [ഹരികേദാരഗൗള] ജന്യം (ശങ്കരാഭരണം+ഖരഹരപ്രിയ)} സരിമധനിസ - സസനിപമരിസ
ഉകവനി {21 കീരവാണി [കിരണാവലി] ജന്യം (ഖരഹരപ്രിയ+മായാമാളവഗൗള)}
ഉത്തരി {64 വാചസ്പതി [ഭൂഷാവതി] ജന്യം (മേചകല്യാണി+ഖരഹരപ്രിയ)} സഗമപധനിസ - സനിധമഗസ
ഉദയരവിചന്ദ്രിക [ശുദ്ധധന്യാസി] {22 ഖരഹരപ്രിയ [ശ്രീരാഗം] ജന്യം (ഖരഹരപ്രിയ+ഖരഹരപ്രിയ)} സഗമപനിസ - സനിപമഗസ
ഉദയരാഗ {20 നഠഭൈരവി [നാരിരീതിഗൗള] ജന്യം (ഖരഹരപ്രിയ+തോടി)} സഗമപനിസ - സനിപമഗസ
ഉമാഭരണം {28 ഹരികാംബോജി [ഹരികേദാരഗൗള] ജന്യം (ശങ്കരാഭരണം+ഖരഹരപ്രിയ)} സരിഗമപധനിസ - സനിപമരിഗമരിസ
ഉര്‍മ്മിക {57 സിംഹേന്ദ്രമധ്യമം [സുമദ്യുതി] ജന്യം (ഹൈമവതി+മായാമാളവഗൗള)} സരിഗമപനിസ - സനിപമഗരിസ
ഉഷവാളി {15 മായാമാളവഗൗള ജന്യം (മായാമാളവഗൗള+മായാമാളവഗൗള)} സരിമപധസ - സനിധമപമരിസ
ഋഷഭവിലാസ {01 കനകാംഗി [കനകാംബരി] ജന്യം (കനകാംഗി+കനകാംഗി)} സരിമപധസ - സധപമരിമരിസ
ഋഷിപ്രിയ {21 കീരവാണി [കിരണാവലി] ജന്യം (ഖരഹരപ്രിയ+മായാമാളവഗൗള)} സരിഗമപധനിസ - സനിധപമഗരിസ
ഏകാക്ഷി {15 മായാമാളവഗൗള ജന്യം (മായാമാളവഗൗള+മായാമാളവഗൗള)} സരിഗമപധനിസ - സനിപമരിഗമരിസ
ഓംകാരി {22 ഖരഹരപ്രിയ [ശ്രീരാഗം] ജന്യം (ഖരഹരപ്രിയ+ഖരഹരപ്രിയ)} സരിഗമപധസ - സധമപഗരിസ

No comments:

Post a Comment

Please post a comment or click on G+ at the top left corner or the bottom of the blog pages so that I may know that my pages have had visitors. Was this page useful? Your comments will help me improve on the information available.