Friday, May 8, 2015

Janya Raga Swara List - ക മുതല്‍ ങ വരെ


കദനകുദൂഹലം {29 ധീരശങ്കരാഭരണം ജന്യം (ശങ്കരാഭരണം+ശങ്കരാഭരണം)} സരിമധനിഗപസ - സനിധപമഗരിസ
കദൂഹലം {29 ധീരശങ്കരാഭരണം ജന്യം (ശങ്കരാഭരണം+ശങ്കരാഭരണം)} സരിമനിധപനിസ - സനിധപമഗരിസ
കനകകുസുമവരാളി {61 കാന്തമണി [കുന്തള] ജന്യം (മേചകല്യാണി+കനകാംഗി)} സരിഗമപധസ - സധപമഗരിസ
കനകതോടി {01 കനകാംഗി [കനകാംബരി] ജന്യം (കനകാംഗി+കനകാംഗി)} സരിഗമപധസ - സനിധപമരിസ
കനകപ്രിയ {63 ലതാംഗി [ഗീതപ്രിയ] ജന്യം (മേചകല്യാണി+മായാമാളഗൗള)} സരിഗമപമധനിസ - സധനിപമഗരിസ
കനകവസന്ത {20 നഠഭൈരവി [നാരിരീതിഗൗള] ജന്യം (ഖരഹരപ്രിയ+തോടി)} സഗമപനിധസ - സനിധപമഗരിസ
കനകസാവേരി {08 ഹനുമത്തോടി [ജനത്തോടി] ജന്യം (തോടി+തോടി)} സരിമപധസ - സനിധപമഗരിസ
കനകാദ്രി {10 നാടകപ്രിയ [നാദാഭരണം] ജന്യം (തോടി+ഖരഹരപ്രിയ)} സരിഗപധസ - സനിധപമഗരിസ
കനകാംബരി {01 കനകാംഗി [കനകാംബരി] ജന്യം (കനകാംഗി+കനകാംഗി)} സരിമപധസ - സനിധപമഗരിസ
കന്നടബംഗളാ {15 മായാമാളവഗൗള ജന്യം (മായാമാളവഗൗള+മായാമാളവഗൗള)} സരിമഗമധപധസ - സധപമഗരിസ
കന്നഡ {29 ധീരശങ്കരാഭരണം ജന്യം (ശങ്കരാഭരണം+ശങ്കരാഭരണം)} സഗമപമധനിസ - സനിസധപമഗമരിസ
കന്നഡഗൗള {22 ഖരഹരപ്രിയ [ശ്രീരാഗം] ജന്യം (ഖരഹരപ്രിയ+ഖരഹരപ്രിയ)} സരിഗമപനിസ - സനിധപമഗസ
കന്നഡബംഗാള {28 ഹരികാംബോജി [ഹരികേദാരഗൗള] ജന്യം (ശങ്കരാഭരണം+ഖരഹരപ്രിയ)} സരിമഗമപധസ - സധപമഗരിസ
കന്നഡമരുവ {65 മേചകല്യാണി [ശാന്തകല്യാണി] ജന്യം (മേചകല്യാണി+ശങ്കരാഭരണം)} സഗമപധനിസ - സനിധപമഗസ
കമലാപ്തപ്രിയ {51 കാമവര്‍ദ്ധിനി [കാശിരാമക്രിയ] ജന്യം (കാമവര്‍ദ്ധിനി+മായാമാളവഗൗള)} സരിഗമപധസ - സധപമഗിരിസ
കമലാമനോഹരി {27 സരസാംഗി [സൗരസേന] ജന്യം (ശങ്കരാഭരണം+മായാമാളവഗൗള)} സഗമപനിസ - സനിധപമഗസ
കമാസ് {28 ഹരികാംബോജി [ഹരികേദാരഗൗള] ജന്യം (ശങ്കരാഭരണം+ഖരഹരപ്രിയ)} സമഗമപധനിസ - സനിധപമഗരിസ
കരുണാകരി {63 ലതാംഗി [ഗീതപ്രിയ] ജന്യം (മേചകല്യാണി+മായാമാളഗൗള)} സമപധനിധസ - സനിധപമസ
കരുണാമൃതവര്‍ഷനി {39 ഝാലവരാളി [ധാളിവരാളി] ജന്യം (സാലകം+മായാമാളവഗൗള)} സരിഗമപധനിപസ - സനിധമഗരിസ
കര്‍ണ്ണര‍ഞ്ജിനി {22 ഖരഹരപ്രിയ [ശ്രീരാഗം] ജന്യം (ഖരഹരപ്രിയ+ഖരഹരപ്രിയ)} സരിഗമഗപധസ - സനിധപമഗരിസ
കര്‍ണ്ണാടകകമാസ് {28 ഹരികാംബോജി [ഹരികേദാരഗൗള] ജന്യം (ശങ്കരാഭരണം+ഖരഹരപ്രിയ)} സഗമപധനിസ - സനിധപമഗസ
കര്‍ണ്ണാടകകാപ്പി {22 ഖരഹരപ്രിയ [ശ്രീരാഗം] ജന്യം (ഖരഹരപ്രിയ+ഖരഹരപ്രിയ)} സരിഗമരിപമപധനിസ - സനിധപമഗരിസ
കര്‍ണ്ണാടകദേവഗാന്ധാരി {28 ഹരികാംബോജി [ഹരികേദാരഗൗള] ജന്യം (ശങ്കരാഭരണം+ഖരഹരപ്രിയ)} സഗമപനിസ - സനിധപമഗരിസ
കര്‍ണ്ണാടകബിഹാക് {28 ഹരികാംബോജി [ഹരികേദാരഗൗള] ജന്യം (ശങ്കരാഭരണം+ഖരഹരപ്രിയ)} സരിഗമപധനിസ - സനിധനിപധമഗരിഗസ
കര്‍ണ്ണാടകശുദ്ധസാവേരി {01 കനകാംഗി [കനകാംബരി] ജന്യം (കനകാംഗി+കനകാംഗി)} സരിമപധസ - സധപമരിസ
കര്‍ണ്ണാടകസാരംഗ {15 മായാമാളവഗൗള ജന്യം (മായാമാളവഗൗള+മായാമാളവഗൗള)} സരിഗമപധനിസ - സനിധപമരിസ
കര്‍ണ്ണാടകഹിന്ദോളം {22 ഖരഹരപ്രിയ [ശ്രീരാഗം] ജന്യം (ഖരഹരപ്രിയ+ഖരഹരപ്രിയ)} സഗമധനിസ - സനിധമഗസ
കര്‍പ്പൂരഭരണി {59 ധര്‍മ്മവതി [ധാമവതി] ജന്യം (ഹൈമവതി+ശങ്കരാഭരണം)} സരിഗപമപധസ - സധപമപഗരിസ
കര്‍മുഭാവതി {59 ധര്‍മ്മവതി [ധാമവതി] ജന്യം (ഹൈമവതി+ശങ്കരാഭരണം)} സരിഗമധനിസ - സധപമപഗരിസ
കലാകാന്തി {13 ഗായകപ്രിയ [ഗേയഹെജ്ജി] ജന്യം (മായാമാളവഗൗള+കനകാംഗി)} സരിഗമധനിസ - സനിധപഗരിസ
കലാനിധി {22 ഖരഹരപ്രിയ [ശ്രീരാഗം] ജന്യം (ഖരഹരപ്രിയ+ഖരഹരപ്രിയ)} സരിഗമസപമധനിസ - സനിധപമഗരിസ
കലാവതി {16 ചക്രവാകം [തോയവാഗവാഹിനി] ജന്യം (മായാമാളവഗൗള+ഖരഹരപ്രിയ)} സരിമപധസ - സധപമഗസരിസ
കലാസാവേരി {08 ഹനുമത്തോടി [ജനത്തോടി] ജന്യം (തോടി+തോടി)} സരിഗപനിസ - സനിപഗരിസ
കലിക {22 ഖരഹരപ്രിയ [ശ്രീരാഗം] ജന്യം (ഖരഹരപ്രിയ+ഖരഹരപ്രിയ)} സരിഗപധനിസ - സനിധപഗരിസ
കലിണ്ടജ {14 വകുളാഭരണം [വാടവസന്തഭൈരവി] ജന്യം (മായാമാളവഗൗള+തോടി)} സരിഗമപനിസ - സനിപമഗരിസ
കല്‍ക്കട {13 ഗായകപ്രിയ [ഗേയഹെജ്ജി] ജന്യം (മായാമാളവഗൗള+കനകാംഗി)} സരിഗപധനിസ - സനിധപമഗരിസ
കല്‍ഗഡ {16 ചക്രവാകം [തോയവാഗവാഹിനി] ജന്യം (മായാമാളവഗൗള+ഖരഹരപ്രിയ)} സരിഗപധനിസ - സനിധപഗരിസ
കല്‍പ്പനധരിണി {13 ഗായകപ്രിയ [ഗേയഹെജ്ജി] ജന്യം (മായാമാളവഗൗള+കനകാംഗി)} സഗമപധസ – സനിധപമഗരിസ
കല്യാണകേസരി {15 മായാമാളവഗൗള ജന്യം (മായാമാളവഗൗള+മായാമാളവഗൗള)} സരിഗപധസ -സധപഗരിസ
കല്യാണദായനി {65 മേചകല്യാണി [ശാന്തകല്യാണി] ജന്യം (മേചകല്യാണി+ശങ്കരാഭരണം)} സരിഗമധനിസ - സനിധമഗരിസ
കല്യാണവസന്തം {21 കീരവാണി [കിരണാവലി] ജന്യം (ഖരഹരപ്രിയ+മായാമാളവഗൗള)} സഗമധനിസ - സനിധപമഗരിസ
കല്ലോല {18 ഹാടകാംബരി [ജയശുദ്ധമാളവി] ജന്യം (മായാമാളവഗൗള+ചലനാട്ട)} സപധനിസ - സനിധപമഗരിസ
കളഹംസ {31 യാഗപ്രിയ [കലാവതി] ജന്യം (ചലനാട്ട+കനകാംഗി)} സരിഗമപധസ - സനിധപമഗരിസ
കാഞ്ചനബൗളി {43 ഗവാംബോധി [ഗീര്‍വ്വാണി] ജന്യം (ഭവപ്രിയ+കനകാംഗി)} സഗമപധസ - സനിധപമഗരിസ
കാഞ്ചനാവതി {44 ഭവപ്രിയ [ഭവാനി] ജന്യം (ഭവപ്രിയ+തോടി)} സരിഗമപനിസ – സനിപമഗരിസ
കാനഡ {22 ഖരഹരപ്രിയ [ശ്രീരാഗം] ജന്യം (ഖരഹരപ്രിയ+ഖരഹരപ്രിയ)} സരിഗമധനിസ - സനിപമപഗാമരിസ
കാനഡദാസ {22 ഖരഹരപ്രിയ [ശ്രീരാഗം] ജന്യം (ഖരഹരപ്രിയ+ഖരഹരപ്രിയ)} സരിഗമധനിസ - സനിപമഗഗമരിസ
കാപ്പി {22 ഖരഹരപ്രിയ [ശ്രീരാഗം] ജന്യം (ഖരഹരപ്രിയ+ഖരഹരപ്രിയ)} സരിമപനിസ - സനിധപമഗരിസ
കാപ്പിജിങ്കാള {22 ഖരഹരപ്രിയ [ശ്രീരാഗം] ജന്യം (ഖരഹരപ്രിയ+ഖരഹരപ്രിയ)} സനിസരിഗമ - മഗരിസനിധനിസ
കാപ്പിനാരായണി {28 ഹരികാംബോജി [ഹരികേദാരഗൗള] ജന്യം (ശങ്കരാഭരണം+ഖരഹരപ്രിയ)} സരിമപധനിസ - സനിധപമഗരിസ
കാംബോജി {28 ഹരികാംബോജി [ഹരികേദാരഗൗള] ജന്യം (ശങ്കരാഭരണം+ഖരഹരപ്രിയ)} സരിഗമപധസ - സനിധപമഗരിസ
കാര്‍ത്ത്യായനി {20 നഠഭൈരവി [നാരിരീതിഗൗള] ജന്യം (ഖരഹരപ്രിയ+തോടി)} സരിഗപധസ - സധപഗരിസ
കാശിരാമക്രിയ {51 കാമവര്‍ദ്ധിനി [കാശിരാമക്രിയ] ജന്യം (കാമവര്‍ദ്ധിനി+മായാമാളവഗൗള)} സഗരിഗമപധനിസ - സനിധപമഗരിസ
കുഞ്ജരി {05 മാനവതി [മനോരഞ്ജനി] ജന്യം (കനകാംഗി+ശങ്കരാഭരണം)} സരിമപധപസ - സനിധപമഗരിസ
കുന്തള{61 കാന്തമണി [കുന്തള] ജന്യം (മേചകല്യാണി+കനകാംഗി)} സരിഗമപധസ - സനിധപമഗരിസ
കുന്തളവരാളി {28 ഹരികാംബോജി [ഹരികേദാരഗൗള] ജന്യം (ശങ്കരാഭരണം+ഖരഹരപ്രിയ)} സമപധനിധസ - സനിധപമസ
കുന്തളശ്രീകാന്തി {65 മേചകല്യാണി [ശാന്തകല്യാണി] ജന്യം (മേചകല്യാണി+ശങ്കരാഭരണം)} സഗമപധനിസ - സനിപമഗരിസ
കുമാരിപ്രിയ {29 ധീരശങ്കരാഭരണം ജന്യം (ശങ്കരാഭരണം+ശങ്കരാഭരണം)} സഗമധനിസ - സനിധമഗമരിസ
കുമുദക്രിയ {51 കാമവര്‍ദ്ധിനി [കാശിരാമക്രിയ] ജന്യം (കാമവര്‍ദ്ധിനി+മായാമാളവഗൗള)} സരിഗമധസ - സനിധമഗരിസ
കുമുദചന്ദ്രിക {45 ശുഭപന്തുവരാളി [ശൈവപന്തുവരാളി] ജന്യം (ഭവപ്രിയ+മായാമാളവഗൗള)} സഗമധസ - സനിധമഗരിസ
കുറിഞ്ചി {29 ധീരശങ്കരാഭരണം ജന്യം (ശങ്കരാഭരണം+ശങ്കരാഭരണം)} സനിസരിഗമപധ - ധപമഗരിസനിസ
കുവലയഭരണം {14 വകുളാഭരണം [വാടവസന്തഭൈരവി] ജന്യം (മായാമാളവഗൗള+തോടി)} സരിഗധനിസ - സനിധമഗരിസ
കുസുമമാരുത {17 സൂര്യകാന്തം [ഛായാപതി] ജന്യം (മായാമാളവഗൗള+ശങ്കരാഭരണം)} സമപധനിസ -  സനിധപമഗരിഗമസ
കുസുമവിചിത്ര {29 ധീരശങ്കരാഭരണം ജന്യം (ശങ്കരാഭരണം+ശങ്കരാഭരണം)} സഗരിഗമപനിപധനിസ - സധനിധമഗപമഗരിസ
കേദാരം {29 ധീരശങ്കരാഭരണം ജന്യം (ശങ്കരാഭരണം+ശങ്കരാഭരണം)} സമഗമപനിസ - സനിപമഗാരിസ
കേദാരഗൗള {28 ഹരികാംബോജി [ഹരികേദാരഗൗള] ജന്യം (ശങ്കരാഭരണം+ഖരഹരപ്രിയ)} സരിമപനി,സ - സനിധപമഗരി,സ
കേശവപ്രിയ {28 ഹരികാംബോജി [ഹരികേദാരഗൗള] ജന്യം (ശങ്കരാഭരണം+ഖരഹരപ്രിയ)} സരിസമപധനിസ - സനിസപമഗരിസ
കേസരി {25 മാരരഞ്ജിനി [ശരാവരി] ജന്യം (ശങ്കരാഭരണം+കനകാംഗി)} സരിഗമപധപധസ - സധനിധപമഗരിസ
കൈകവശി {60 നീതിമതി [നിഷാദം] ജന്യം (ഹൈമവതി+ചലനാട്ട)} സരിഗമപധനിസ - സനിപമഗരിസ
കൊകിലധ്വനി {28 ഹരികാംബോജി [ഹരികേദാരഗൗള] ജന്യം (ശങ്കരാഭരണം+ഖരഹരപ്രിയ)} സരിഗമധനിധസ - സനിധനിപമഗരിസ
കോകില {16 ചക്രവാകം [തോയവാഗവാഹിനി] ജന്യം (മായാമാളവഗൗള+ഖരഹരപ്രിയ)} സരിഗമധനിസ - സനിധമഗരിസ
കോകിലധ്വനി {28 ഹരികാംബോജി [ഹരികേദാരഗൗള] ജന്യം (ശങ്കരാഭരണം+ഖരഹരപ്രിയ)} സരിഗമധനിധസ - സനിധപമഗരിസ
കോകിലപഞ്ചമം {39 ഝാലവരാളി [ധാളിവരാളി] ജന്യം (സാലകം+മായാമാളവഗൗള)} സഗരിഗപധനിസ -സനിധപമഗരിസ
കോകിലഭാഷിണി {29 ധീരശങ്കരാഭരണം ജന്യം (ശങ്കരാഭരണം+ശങ്കരാഭരണം)} സരിഗപമധനി - സനിപമഗമരിസ
കോകിലവരാളി {28 ഹരികാംബോജി [ഹരികേദാരഗൗള] ജന്യം (ശങ്കരാഭരണം+ഖരഹരപ്രിയ)} സരിമപധസ - സനിധപമസ
കോകിലാണ്ടി {56 ഷണ്മുഖപ്രിയ [ചാമരം] ജന്യം (ഹൈമവതി+തോടി)} ഗമധനിസ - സനിധപമഗസ
കോകിലാരവം {11 കോകിലപ്രിയ [കോകിലാരവം] ജന്യം (തോടി+ശങ്കരാഭരണം)} സരിമപധനിസ - സനിധപമഗരിസ
കോലാഹലം {29 ധീരശങ്കരാഭരണം ജന്യം (ശങ്കരാഭരണം+ശങ്കരാഭരണം)} സപമഗമപധനിസ - സനിധപമഗരിസ
കൗമാരി {11 കോകിലപ്രിയ [കോകിലാരവം] ജന്യം (തോടി+ശങ്കരാഭരണം)} സരിഗമപധസ - സനിധപമഗരിസ
കൗമോദ {65 മേചകല്യാണി [ശാന്തകല്യാണി] ജന്യം (മേചകല്യാണി+ശങ്കരാഭരണം)} സരിഗമനിസ - സനിസനിപമഗസ
കൗമോദകി {22 ഖരഹരപ്രിയ [ശ്രീരാഗം] ജന്യം (ഖരഹരപ്രിയ+ഖരഹരപ്രിയ)} സരിഗമപധനിസ - സധപഗസ
കൗശിക {22 ഖരഹരപ്രിയ [ശ്രീരാഗം] ജന്യം (ഖരഹരപ്രിയ+ഖരഹരപ്രിയ)} സഗമധനിസ - സനിധമഗമരിസ
ക്ഷേമാകരി {58 ഹൈമവതി [ദേശിസിംഹാരവം] ജന്യം (ഹൈമവതി+ഖരഹരപ്രിയ)} സരിമധനിസ - സനിധമരിസ
ഗഗനമോഹിനി {64 വാചസ്പതി [ഭൂഷാവതി] ജന്യം (മേചകല്യാണി+ഖരഹരപ്രിയ)} സഗപധനിസ - സനിപമഗസ
ഗംഗാതരംഗിണി {33 ഗംഗേയഭൂഷണി [ഗംഗാതരംഗിണി] ജന്യം (ചലനാട്ട+മായാമാളവഗൗള)} സരിഗമപധനിസ – സനിധപമഗമരിസ
ഗജഗൗരി {29 ധീരശങ്കരാഭരണം ജന്യം (ശങ്കരാഭരണം+ശങ്കരാഭരണം)} സരിമഗമനിപധസ - സനിധപമപമഗരിസ
ഗണരഞ്ജിനി {36 ചലനാട്ട ജന്യം (ചലാനാട്ട+ചലനാട്ട)} സരിഗമപമധനിസ - സനിധപമപമരിസ
ഗണഹേമാവതി {46 ഷഡ്വിധമാര്‍ഗ്ഗണി [സ്തവരാജം] ജന്യം (ഭവപ്രിയ+ഖരഹരപ്രിയ)} സഗമപനിസ - സനിധപമഗസ
ഗന്ധര്‍വ്വ {42 രഘുപ്രിയ [രവിക്രിയ] ജന്യം (സാലകം+ചലനാട്ട)} മപധനിസരിഗ - രിസനിപമപ
ഗംഭീരനാട്ട {36 ചലനാട്ട ജന്യം (ചലാനാട്ട+ചലനാട്ട)} സഗമപനിസ - സനിപമഗസ
ഗംഭീരവാണി {30 നാഗനന്ദിനി [നാഗാഭരണം] ജന്യം (ശങ്കരാഭരണം+ചലനാട്ട)} സഗപമധനിസ - സനിപമഗരിഗരിസ
ഗമകപ്രിയ (ഗമനപ്രിയ) {51 കാമവര്‍ദ്ധിനി [കാശിരാമക്രിയ] ജന്യം (കാമവര്‍ദ്ധിനി+മായാമാളവഗൗള)} സരിഗമപനിധസ - സധപമഗരിസ
ഗരിഗദ്യ {56 ഷണ്മുഖപ്രിയ [ചാമരം] ജന്യം (ഹൈമവതി+തോടി)} നിസഗമപധനി - ധപമഗരിസ
ഗരുഡധ്വനി {29 ധീരശങ്കരാഭരണം ജന്യം (ശങ്കരാഭരണം+ശങ്കരാഭരണം)} സരിഗമപധനിസ - സധപഗരിസ
ഗവതി {28 ഹരികാംബോജി [ഹരികേദാരഗൗള] ജന്യം (ശങ്കരാഭരണം+ഖരഹരപ്രിയ)} സമപനിസ - സധമപഗമരിനിസ
ഗാനവാരിധി {34 വാഗധീശ്വരി [ഭോഗഛായാനാട്ട] ജന്യം (ചലനാട്ട+ഖരഹരപ്രിയ)} സമഗരിഗമപധനിസ (/കാ.നി) - സധനിപമഗരിസ(/കാ.നി)
ഗാന്ധാരലോല {28 ഹരികാംബോജി [ഹരികേദാരഗൗള] ജന്യം (ശങ്കരാഭരണം+ഖരഹരപ്രിയ)} സരിമപധസ - സനിധപമഗമഗരിസ
ഗുണവതി {10 നാടകപ്രിയ [നാദാഭരണം] ജന്യം (തോടി+ഖരഹരപ്രിയ)} സരിമപധസ - സധപമരിസ
ഗുണ്ടക്രിയ {15 മായാമാളവഗൗള ജന്യം (മായാമാളവഗൗള+മായാമാളവഗൗള)} സരിമപനിസ - സനിപധപമഗരിസ
ഗുമ്മകാംബോജി {15 മായാമാളവഗൗള ജന്യം (മായാമാളവഗൗള+മായാമാളവഗൗള)} സരിഗപധനിസ - സനിധപമഗരിസ
ഗുരുപ്രിയ {64 വാചസ്പതി [ഭൂഷാവതി] ജന്യം (മേചകല്യാണി+ഖരഹരപ്രിയ)} സരിഗമധനിസ - സനിധമഗരിസ
ഗുര്‍ജ്ജരി {15 മായാമാളവഗൗള ജന്യം (മായാമാളവഗൗള+മായാമാളവഗൗള)} സരിഗമപധനിസ - സധനിപമഗരിസ
ഗുഹപ്രിയ {16 ചക്രവാകം [തോയവാഗവാഹിനി] ജന്യം (മായാമാളവഗൗള+ഖരഹരപ്രിയ)} സരിഗമപമധനിസ - സനിധപമഗസരിസ
ഗുഹമനോഹരി {28 ഹരികാംബോജി [ഹരികേദാരഗൗള] ജന്യം (ശങ്കരാഭരണം+ഖരഹരപ്രിയ)} സരിമധനിസ - സനിധമരിസ
ഗുഹരഞ്ജനി {28 ഹരികാംബോജി [ഹരികേദാരഗൗള] ജന്യം (ശങ്കരാഭരണം+ഖരഹരപ്രിയ)} സരിസമപധനിസ - സനിധനിപമഗസ
ഗോദരി {39 ഝാലവരാളി [ധാളിവരാളി] ജന്യം (സാലകം+മായാമാളവഗൗള)} സരിഗരിമഗമപധനിസ - സനിധപമരിസ
ഗോപികാവസന്തം {20 നഠഭൈരവി [നാരിരീതിഗൗള] ജന്യം (ഖരഹരപ്രിയ+തോടി)} സമപനിധനിധസ - സനിധപമഗസ
ഗോപിഗടിലകം {56 ഷണ്മുഖപ്രിയ [ചാമരം] ജന്യം (ഹൈമവതി+തോടി)} സരിഗമപനിസ - സനിപമഗരസ
ഗോപ്രീയ {62 ഋഷഭപ്രിയ [രതിപ്രിയ] ജന്യം (മേചകല്യാണി+തോടി)} സരിഗമധനിസ - സനിധമഗരിസ
ഗോമതി {42 രഘുപ്രിയ [രവിക്രിയ] ജന്യം (സാലകം+ചലനാട്ട)} സരിഗമപധനി - പമഗരിസ
ഗൗധമല്ലാര്‍ {29 ധീരശങ്കരാഭരണം ജന്യം (ശങ്കരാഭരണം+ശങ്കരാഭരണം)} സരിമപധസ - സനിസഗരിസ
ഗൗരി {15 മായാമാളവഗൗള ജന്യം (മായാമാളവഗൗള+മായാമാളവഗൗള)} സരിമപനിസ - സനിധപമഗരിസ
ഗൗരിക്രിയ {59 ധര്‍മ്മവതി [ധാമവതി] ജന്യം (ഹൈമവതി+ശങ്കരാഭരണം)} സഗമപധനിസ - സനിധനിപമഗസ
ഗൗരിശങ്കര്‍ {23 ഗൗരിമനോഹരി [ഗൗരി] ജന്യം (ഖരഹരപ്രിയ+ശങ്കരാഭരണം)} സരിഗമപനിസ - സനിധപമഗരിസ
ഗൗള {15 മായാമാളവഗൗള ജന്യം (മായാമാളവഗൗള+മായാമാളവഗൗള)} സരിമപനിസ - സനിപമരിഗമരിസ
ഗൗളകന്നഡ {22 ഖരഹരപ്രിയ [ശ്രീരാഗം] ജന്യം (ഖരഹരപ്രിയ+ഖരഹരപ്രിയ)} സരിഗമപധനിസ - സനിപമഗസ
ഗൗളിപന്ത് {15 മായാമാളവഗൗള ജന്യം (മായാമാളവഗൗള+മായാമാളവഗൗള)} സരിമപനിസ - സനിപധപമപധമഗരിസ
ഘണ്ട {08 ഹനുമത്തോടി [ജനത്തോടി] ജന്യം (തോടി+തോടി)} സഗരിമപനിസ - സനിധപമഗരിസ
ഘണ്ട {20 നഠഭൈരവി [നാരിരീതിഗൗള] ജന്യം (ഖരഹരപ്രിയ+തോടി)} സഗരിഗമപനിധനിസ - സനിധപമഗരിസ
ഘനതന {57 സിംഹേന്ദ്രമധ്യമം [സുമദ്യുതി] ജന്യം (ഹൈമവതി+മായാമാളവഗൗള)} സരിഗമധനിസ - സനിധമഗരിസ
ഘനശ്യാമള {05 മാനവതി [മനോരഞ്ജനി] ജന്യം (കനകാംഗി+ശങ്കരാഭരണം)}  സഗമപധസ - സധനിപമഗരിസ
ഘനസിന്ധു {15 മായാമാളവഗൗള ജന്യം (മായാമാളവഗൗള+മായാമാളവഗൗള)} സമഗമപധനിധസ - സനിധപമഗരിസ
ഘോഷിനി {16 ചക്രവാകം [തോയവാഗവാഹിനി] ജന്യം (മായാമാളവഗൗള+ഖരഹരപ്രിയ)} സമഗമപധനിധസ - സനിധപമഗരിസ

No comments:

Post a Comment

Please post a comment or click on G+ at the top left corner or the bottom of the blog pages so that I may know that my pages have had visitors. Was this page useful? Your comments will help me improve on the information available.