Sunday, May 10, 2015

Janya Raga Swara List - ട മുതല്‍ ന വരെ

ജന്യരാഗലക്ഷണങ്ങള്‍
പൂര്‍വ്വ താള്‍ കാണുക

ടക്ക {15 മായാമാളവഗൗള ജന്യം (മായാമാളവഗൗള+മായാമാളവഗൗള)} സരിസഗമഗപമധനിസ - സനിധപമഗരിസ

തനുകീര്‍ത്തി {06 താനരൂപിണി [തനുകീര്‍ത്തി] ജന്യം (കനകാംഗി+ചലനാട്ട)} സരിമപനിസ – സനിധപമഗമരിസ
തരംഗിണി {28 ഹരികാംബോജി [ഹരികേദാരഗൗള] ജന്യം (ശങ്കരാഭരണം+ഖരഹരപ്രിയ)} സരിമഗരിമപധനിധസ - സനിധപമഗരിസ
തര്‍ശിക {20 നഠഭൈരവി [നാരിരീതിഗൗള] ജന്യം (ഖരഹരപ്രിയ+തോടി)} സരിമപനിസ - സനിധപമരിഗരിസ
തവപ്രിയ {69 ധാതുവര്‍ദ്ധിനി [ധൗതപഞ്ചമ] ജന്യം (രസികപ്രിയ+മായാമാളവഗൗള)} സരിമപനിസ - സനിധപമഗരിസ
തവമുഖാരി {22 ഖരഹരപ്രിയ [ശ്രീരാഗം] ജന്യം (ഖരഹരപ്രിയ+ഖരഹരപ്രിയ)} സരിഗമധസ - സനിധപമഗരിസ
താണ്ഡവം {29 ധീരശങ്കരാഭരണം ജന്യം (ശങ്കരാഭരണം+ശങ്കരാഭരണം)} സഗപധനിസ - സനിധപഗസ
താണ്ഡവപ്രിയ {51 കാമവര്‍ദ്ധിനി [കാശിരാമക്രിയ] ജന്യം (കാമവര്‍ദ്ധിനി+മായാമാളവഗൗള)} സരിഗമപസ - സപമഗരിസ
താരകഗൗള {15 മായാമാളവഗൗള ജന്യം (മായാമാളവഗൗള+മായാമാളവഗൗള)} സഗമധനിസ - സനിധമഗസ
തിലകമന്ദാരി {70 നാസികാഭൂഷണി [നാസാമണി] ജന്യം (രസികപ്രിയ+ഖരഹരപ്രിയ)} സരിമപധസ - സധപമഗരിസ
തിലകവതി {28 ഹരികാംബോജി [ഹരികേദാരഗൗള] ജന്യം (ശങ്കരാഭരണം+ഖരഹരപ്രിയ)} സരിഗമപധപസ - സധപമരിസ
തീവ്രവാഹിനി {46 ഷഡ്വിധമാര്‍ഗ്ഗണി [സ്തവരാജം] ജന്യം (ഭവപ്രിയ+ഖരഹരപ്രിയ)} സരിഗമപധനിസ - സനിധപമഗരിഗമരിസ
ത്രിവേണി {64 വാചസ്പതി [ഭൂഷാവതി] ജന്യം (മേചകല്യാണി+ഖരഹരപ്രിയ)} സരിമപധനിസ - സനിധപമരിസ
ദയരഞ്ജനി {28 ഹരികാംബോജി [ഹരികേദാരഗൗള] ജന്യം (ശങ്കരാഭരണം+ഖരഹരപ്രിയ)} സരിമപധസ - സനിധമഗസ
ദയാവതി {22 ഖരഹരപ്രിയ [ശ്രീരാഗം] ജന്യം (ഖരഹരപ്രിയ+ഖരഹരപ്രിയ)} സരിഗപനിസ - സനിപഗരിസ
ദര്‍ബാരികാനഡ {20 നഠഭൈരവി [നാരിരീതിഗൗള] ജന്യം (ഖരഹരപ്രിയ+തോടി)} സരിഗാമപധാനിപമപസ - സനിസധാനിപമപഗാമരിസ
ദര്‍ബാര്‍ {22 ഖരഹരപ്രിയ [ശ്രീരാഗം] ജന്യം (ഖരഹരപ്രിയ+ഖരഹരപ്രിയ)} സരിമപധനിസ - സനിധപമരിഗഗാരിസ
ദശരതിപ്രിയ {28 ഹരികാംബോജി [ഹരികേദാരഗൗള] ജന്യം (ശങ്കരാഭരണം+ഖരഹരപ്രിയ)} സമഗമപധനിധസ - സനിധപമഗമരിസ
ദിലീപിക {22 ഖരഹരപ്രിയ [ശ്രീരാഗം] ജന്യം (ഖരഹരപ്രിയ+ഖരഹരപ്രിയ)} സരിഗമപനിധനിപധനിസ - സനിധപമഗരിസ
ദിലീപികവസന്ത {20 നഠഭൈരവി [നാരിരീതിഗൗള] ജന്യം (ഖരഹരപ്രിയ+തോടി)} സഗമപധപനിസ - സധപമരിസ
ദിവ്യഗാന്ധാരി {20 നഠഭൈരവി [നാരിരീതിഗൗള] ജന്യം (ഖരഹരപ്രിയ+തോടി)} സഗമപധനിസ - സനിപമഗസ
ദിവ്യമാലതി {08 ഹനുമത്തോടി [ജനത്തോടി] ജന്യം (തോടി+തോടി)} സഗമപധനിസ - സനിധപമഗസ
ദീപരമു {10 നാടകപ്രിയ [നാദാഭരണം] ജന്യം (തോടി+ഖരഹരപ്രിയ)} സരിഗമപധനിസ - സനിധനിപമഗരിസ
ദീപവരാളി {68 ജ്യോതിസ്വരൂപിണി [ജ്യോതിരാഗം] ജന്യം (രസികപ്രിയ+തോടി)} സരിമപനിസ - സനപമഗരിസ
ദീപിക {51 കാമവര്‍ദ്ധിനി [കാശിരാമക്രിയ] ജന്യം (കാമവര്‍ദ്ധിനി+മായാമാളവഗൗള)} സഗമപധപസ - സനിധനിപമഗരിസ
ദുര്‍ഗ്ഗ {22 ഖരഹരപ്രിയ [ശ്രീരാഗം] ജന്യം (ഖരഹരപ്രിയ+ഖരഹരപ്രിയ)} സരിഗമപധനിസ - സനിപമഗസ
ദുര്‍വ്വാംഗി {29 ധീരശങ്കരാഭരണം ജന്യം (ശങ്കരാഭരണം+ശങ്കരാഭരണം)} സരിമപധസ - സനിധപമഗരിസ
ദൂന്ദുപ്രിയ (ദുന്ദുഭി) {48 ദിവ്യമണി [ജീവന്തിക] ജന്യം (ഭവപ്രിയ+ചലനാട്ട)} സരിഗമപധനിസ - സനിപമഗരിസ
ദേവക്രിയ {20 നഠഭൈരവി [നാരിരീതിഗൗള] ജന്യം (ഖരഹരപ്രിയ+തോടി)} സരിമപനിസ - സനിധനിപമഗരിസ
ദേവഗാന്ധാരി {29 ധീരശങ്കരാഭരണം ജന്യം (ശങ്കരാഭരണം+ശങ്കരാഭരണം)} സരിമപധസ - സനിധാപമാഗരി,സ
ദേവനാട്ട {36 ചലനാട്ട ജന്യം (ചലാനാട്ട+ചലനാട്ട)} സഗമപസ - സനിധപമഗരിസ
ദേവമനോഹരി {22 ഖരഹരപ്രിയ [ശ്രീരാഗം] ജന്യം (ഖരഹരപ്രിയ+ഖരഹരപ്രിയ)} സരിമപധനിസ - സനിധനിപമരിസ
ദേവരഞ്ജി {15 മായാമാളവഗൗള ജന്യം (മായാമാളവഗൗള+മായാമാളവഗൗള)} സമപധപനിസ - സനിധപമസ
ദേവസലാക {25 മാരരഞ്ജിനി [ശരാവരി] ജന്യം (ശങ്കരാഭരണം+കനകാംഗി)} സഗപധനിസ - സനിധപമഗരിസ
ദേവാമൃതവര്‍ഷിണി {22 ഖരഹരപ്രിയ [ശ്രീരാഗം] ജന്യം (ഖരഹരപ്രിയ+ഖരഹരപ്രിയ)} സരിഗമനിധനിസ - സനിധപമഗരിസ
ദേവിപ്രിയ {14 വകുളാഭരണം [വാടവസന്തഭൈരവി] ജന്യം (മായാമാളവഗൗള+തോടി)} സഗപനിസ - സനിധപമഗരിസ
ദേശമുഖാരി {48 ദിവ്യമണി [ജീവന്തിക] ജന്യം (ഭവപ്രിയ+ചലനാട്ട)} സരിഗമപധനിധസ - സധനിധപമഗരിസ
ദേശരഞ്ജനി {31 യാഗപ്രിയ [കലാവതി] ജന്യം (ചലനാട്ട+കനകാംഗി)} സരിമപധനിസ - സനിധപമരിസ
ദേശാക്ഷി {28 ഹരികാംബോജി [ഹരികേദാരഗൗള] ജന്യം (ശങ്കരാഭരണം+ഖരഹരപ്രിയ)} സരിഗപധസ - സനിധനിപമഗരിസ
ദേശാവലി {55 ശ്യാമളാംഗി [ശാമള] ജന്യം (ഹൈമവതി+കനകാംഗി)} സരിഗമധനിധസ - സനിധമഗരിസ
ദേശ് {28 ഹരികാംബോജി [ഹരികേദാരഗൗള] ജന്യം (ശങ്കരാഭരണം+ഖരഹരപ്രിയ)} സരിമപനിസ - സനിധപമഗരിസ
ദേശ്യഗാനവര്‍ദ്ധിനി {60 നീതിമതി [നിഷാദം] ജന്യം (ഹൈമവതി+ചലനാട്ട)} സരിഗമപധനിപസ - സനിസപമഗരിസ
ദേശ്യഗൗള {15 മായാമാളവഗൗള ജന്യം (മായാമാളവഗൗള+മായാമാളവഗൗള)} സരിപധനിസ - സനിധപരിസ
ദേശ്യതോടി {08 ഹനുമത്തോടി [ജനത്തോടി] ജന്യം (തോടി+തോടി)} സരിമപധനിസ - സനിധപമഗരിസ
ദേശ്യതോടി {31 യാഗപ്രിയ [കലാവതി] ജന്യം (ചലനാട്ട+കനകാംഗി)} സഗമപധനിസ - സനിധപമഗരിസ
ദ്വിജാവന്തി {28 ഹരികാംബോജി [ഹരികേദാരഗൗള] ജന്യം (ശങ്കരാഭരണം+ഖരഹരപ്രിയ)} സരിമഗമപധസ - സനിധപമഗരിഗരിസ
ദ്വിതപഞ്ചമ {69 ധാതുവര്‍ദ്ധിനി [ധൗതപഞ്ചമ] ജന്യം (രസികപ്രിയ+മായാമാളവഗൗള)} സരിഗമപനിപസ - സനിധപമരിമഗരിസ
ദ്വൈതചിന്താമണി {28 ഹരികാംബോജി [ഹരികേദാരഗൗള] ജന്യം (ശങ്കരാഭരണം+ഖരഹരപ്രിയ)} സഗമധനിസ - സനിധമപഗരിസ
ധനകാരി {56 ഷണ്മുഖപ്രിയ [ചാമരം] ജന്യം (ഹൈമവതി+തോടി)} സഗപധനിസ - സനിധമഗസ
ധനശ്രീ {20 നഠഭൈരവി [നാരിരീതിഗൗള] ജന്യം (ഖരഹരപ്രിയ+തോടി)} നിസഗമപനിസ - സനിധപമഗരിസ
ധനശ്രീ {22 ഖരഹരപ്രിയ [ശ്രീരാഗം] ജന്യം (ഖരഹരപ്രിയ+ഖരഹരപ്രിയ)} സഗമപനിസ - സനിധപഗരിസ
ധന്യാസി {08 ഹനുമത്തോടി [ജനത്തോടി] ജന്യം (തോടി+തോടി)} സഗമപനിസ - സനിധപമഗരിസ
ധമരുകപ്രിയ {31 യാഗപ്രിയ [കലാവതി] ജന്യം (ചലനാട്ട+കനകാംഗി)} സരിഗപധനിസ - സനിധപഗരിസ
ധര്‍മ്മപ്രകാശിനി {20 നഠഭൈരവി [നാരിരീതിഗൗള] ജന്യം (ഖരഹരപ്രിയ+തോടി)} സരിമപനിസ -  സനിധമഗരിസ
ധര്‍മ്മലഖി {29 ധീരശങ്കരാഭരണം ജന്യം (ശങ്കരാഭരണം+ശങ്കരാഭരണം)} സമപധനിസ - സനിധപഗസ
ധീരഹിന്ദോളം {35 ശൂലിനി [ശൈലദേശാക്ഷി] ജന്യം (ചലനാട്ട+ശങ്കരാഭരണം)} സഗമധനിസ - സനിധപമഗരിസ
ധേശ്‌കാര്‍ {28 ഹരികാംബോജി [ഹരികേദാരഗൗള] ജന്യം (ശങ്കരാഭരണം+ഖരഹരപ്രിയ)} സരിഗപധസ - സധപഗരിസ
ധൗമ്യ {32 രാഗവര്‍ദ്ധിനി [രാഗചൂഡാമണി] ജന്യം (ചലനാട്ട+തോടി)} സരിഗമപധനിപസ - സനിധപമഗരിസ
ധൗരേയനി {45 ശുഭപന്തുവരാളി [ശൈവപന്തുവരാളി] ജന്യം (ഭവപ്രിയ+മായാമാളവഗൗള)} സരിഗമനിസ - സനിധപമഗരിസ
നഭോമണി {40 നവനീതം [നഭോമണി] ജന്യം (സാലകം+ഖരഹരപ്രിയ)} സരിഗരിമപസ – സനിധപമഗരിസ
നരണി {28 ഹരികാംബോജി [ഹരികേദാരഗൗള] ജന്യം (ശങ്കരാഭരണം+ഖരഹരപ്രിയ)} സരിമപധസ - സനിധപമരിസ
നര്‍ത്തകി {28 ഹരികാംബോജി [ഹരികേദാരഗൗള] ജന്യം (ശങ്കരാഭരണം+ഖരഹരപ്രിയ)} സരിഗപധനിസ - സനിധപഗരിസ
നര്‍മ്മദ {50 നാമനാരായണി [നാമദേശി] ജന്യം (കാമവര്‍ദ്ധിനി+തോടി)} സരിഗമധനിസ - സനിധമപമഗരിസ
നളിനകാന്തി {27 സരസാംഗി [സൗരസേന] ജന്യം (ശങ്കരാഭരണം+മായാമാളവഗൗള)} സഗരിമപനിസ - സനിപമഗരിസ
നവരത്നവിലാസം {20 നഠഭൈരവി [നാരിരീതിഗൗള] ജന്യം (ഖരഹരപ്രിയ+തോടി)} സരിഗമപധപസ - സധപമപമരിസ
നവരസകന്ന‍ഡ {28 ഹരികാംബോജി [ഹരികേദാരഗൗള] ജന്യം (ശങ്കരാഭരണം+ഖരഹരപ്രിയ)} സഗമപസ - സനിധമഗരിസ
നവരസകലാനിഥി {28 ഹരികാംബോജി [ഹരികേദാരഗൗള] ജന്യം (ശങ്കരാഭരണം+ഖരഹരപ്രിയ)} സരിമപസനിസ - സനിധപമഗരിസ
നവരസമാല {07 സേനവതി [സേനാഗ്രണി] ജന്യം (തോടി+കനകാംഗി)} സരിഗമപധസ - സനിധപമപസ
നവരോജ് {29 ധീരശങ്കരാഭരണം ജന്യം (ശങ്കരാഭരണം+ശങ്കരാഭരണം)} പധനിസരിഗമപ - മഗരിസനിധപ
നാഗഗാന്ധാരി {20 നഠഭൈരവി [നാരിരീതിഗൗള] ജന്യം (ഖരഹരപ്രിയ+തോടി)} സരിമഗമപനിസ - സനിധപമഗരിസ
നാഗചൂടാമണി {17 സൂര്യകാന്തം [ഛായാപതി] ജന്യം (മായാമാളവഗൗള+ശങ്കരാഭരണം)} സരിഗമപധസ - സനിധമഗരിസ
നാഗധ്വനി {29 ധീരശങ്കരാഭരണം ജന്യം (ശങ്കരാഭരണം+ശങ്കരാഭരണം)} സരിസമഗമപനിധനിസ - സനിധനിപമഗരിസ
നാഗരി {22 ഖരഹരപ്രിയ [ശ്രീരാഗം] ജന്യം (ഖരഹരപ്രിയ+ഖരഹരപ്രിയ)} സരിപധനിസ - സനിധപമഗസ
നാഗവരാളി {08 ഹനുമത്തോടി [ജനത്തോടി] ജന്യം (തോടി+തോടി)} സരിഗമപമധനിസ - സനിധപമഗരിസ
നാഗവള്ളി {22 ഖരഹരപ്രിയ [ശ്രീരാഗം] ജന്യം (ഖരഹരപ്രിയ+ഖരഹരപ്രിയ)} സരിമധനിസ - സനിധമരിസ
നാഗസ്വരാവലി {28 ഹരികാംബോജി [ഹരികേദാരഗൗള] ജന്യം (ശങ്കരാഭരണം+ഖരഹരപ്രിയ)} സഗമപധസ - സധപമഗസ
നാഗാഭരണം {24 വരുണപ്രിയ [വീരവസന്തം] ജന്യം (ഖരഹരപ്രിയ+ചലനാട്ട)} -
നാട്ട {36 ചലനാട്ട ജന്യം (ചലാനാട്ട+ചലനാട്ട)} സരിഗമപധനിസ – സനിപമരിസ
നാട്ടക്കുറിഞ്ചി {28 ഹരികാംബോജി [ഹരികേദാരഗൗള] ജന്യം (ശങ്കരാഭരണം+ഖരഹരപ്രിയ)} സരിഗമനിധനിപധനിസ - സനിധമഗമപഗരിസ
നാട്യധാരണ {10 നാടകപ്രിയ [നാദാഭരണം] ജന്യം (തോടി+ഖരഹരപ്രിയ)} സരിമപധസ - സനിധപമരിസ
നാഥനാമക്രിയ {15 മായാമാളവഗൗള ജന്യം (മായാമാളവഗൗള+മായാമാളവഗൗള)} സരിഗമപധനി - നിധപമഗരിസനി
നാദകല്യാണി {65 മേചകല്യാണി [ശാന്തകല്യാണി] ജന്യം (മേചകല്യാണി+ശങ്കരാഭരണം)} സഗമധനിസ - സനിധമഗരിസ
നാദചിന്താമണി {22 ഖരഹരപ്രിയ [ശ്രീരാഗം] ജന്യം (ഖരഹരപ്രിയ+ഖരഹരപ്രിയ)} സഗമപനിധനിസ - സനിധപമഗരിഗസ
നാദതരംഗിണി {22 ഖരഹരപ്രിയ [ശ്രീരാഗം] ജന്യം (ഖരഹരപ്രിയ+ഖരഹരപ്രിയ)} സപമരിഗസ - സപമരിഗസ - സപനിധപമഗരിഗസ
നാദബ്രഹ്മ {64 വാചസ്പതി [ഭൂഷാവതി] ജന്യം (മേചകല്യാണി+ഖരഹരപ്രിയ)} സപമപധനിസ - സനിധപമഗസ
നാദഭൂഷണി {29 ധീരശങ്കരാഭരണം ജന്യം (ശങ്കരാഭരണം+ശങ്കരാഭരണം)} സരിമപധനിസ - സധപമരിസ
നാദരഞ്ജനി {03 ഗാനമൂര്‍ത്തി [ഗാനമാമവരാളി] ജന്യം (കനകാംഗി+മായാമാളവഗൗള)} സരിമധനിസ - സനിധമഗരിസ
നാദവരഞ്ജിനി {22 ഖരഹരപ്രിയ [ശ്രീരാഗം] ജന്യം (ഖരഹരപ്രിയ+ഖരഹരപ്രിയ)} സപമനിധനിസ - സപനിധപമഗരിഗസ
നാദവല്ലി {28 ഹരികാംബോജി [ഹരികേദാരഗൗള] ജന്യം (ശങ്കരാഭരണം+ഖരഹരപ്രിയ)} സരിമധനിസ - സനിധമരിസ
നായകി {22 ഖരഹരപ്രിയ [ശ്രീരാഗം] ജന്യം (ഖരഹരപ്രിയ+ഖരഹരപ്രിയ)} സരിമപധനി,ധപസ - സനിധപമരിഗാരിസ
നാരായണഗൗള {28 ഹരികാംബോജി [ഹരികേദാരഗൗള] ജന്യം (ശങ്കരാഭരണം+ഖരഹരപ്രിയ)} സരിമപനിധനിസ - സനിധപമഗരിഗരിസ
നാരായണദേശാക്ഷി {29 ധീരശങ്കരാഭരണം ജന്യം (ശങ്കരാഭരണം+ശങ്കരാഭരണം)} സരിമഗരിഗമപധനിസ - സനിധപമഗരിസ
നാരായണി {28 ഹരികാംബോജി [ഹരികേദാരഗൗള] ജന്യം (ശങ്കരാഭരണം+ഖരഹരപ്രിയ)} സരിമപധസ - സനിധപമരിസ
നിഗമഗാമിനി {22 ഖരഹരപ്രിയ [ശ്രീരാഗം] ജന്യം (ഖരഹരപ്രിയ+ഖരഹരപ്രിയ)} മഗസഗമനിസ - സനിമഗമഗസ
നിരഞ്ജന {10 നാടകപ്രിയ [നാദാഭരണം] ജന്യം (തോടി+ഖരഹരപ്രിയ)} സരിഗപധസ - സനിധപമഗരിസ
നിരഞ്ജനി {31 യാഗപ്രിയ [കലാവതി] ജന്യം (ചലനാട്ട+കനകാംഗി)} സരിമധനിസ - സനിധമരിസ
നിരോഷ്ഠ {29 ധീരശങ്കരാഭരണം ജന്യം (ശങ്കരാഭരണം+ശങ്കരാഭരണം)} സരിഗധനിസ - സനിധഗരിസ
നിര്‍മ്മലാംഗി {22 ഖരഹരപ്രിയ [ശ്രീരാഗം] ജന്യം (ഖരഹരപ്രിയ+ഖരഹരപ്രിയ)} സരിമപനിസ - സനിപമരിസ
നീല {28 ഹരികാംബോജി [ഹരികേദാരഗൗള] ജന്യം (ശങ്കരാഭരണം+ഖരഹരപ്രിയ)} സഗമധനിസ - സനിധമഗസ
നീലമണി {27 സരസാംഗി [സൗരസേന] ജന്യം (ശങ്കരാഭരണം+മായാമാളവഗൗള)} സരിമപധനിസ - സനിധപമരിസ
നീലമതി {20 നഠഭൈരവി [നാരിരീതിഗൗള] ജന്യം (ഖരഹരപ്രിയ+തോടി)} സഗമപധനിസ - സനിധമഗസ
നീലവേണി {20 നഠഭൈരവി [നാരിരീതിഗൗള] ജന്യം (ഖരഹരപ്രിയ+തോടി)} സരിഗമപധനിധസ - സധപമഗരിസ
നീലാംബരി {29 ധീരശങ്കരാഭരണം ജന്യം (ശങ്കരാഭരണം+ശങ്കരാഭരണം)} സരിഗമപധപനിസ - സനിപമഗരിഗസ
നൂതനചന്ദ്രിക {60 നീതിമതി [നിഷാദം] ജന്യം (ഹൈമവതി+ചലനാട്ട)} സരിഗമപധനിസ - സനിപധനിപമഗസ

ജന്യരാഗങ്ങള്‍ ആദ്യാക്ഷരക്രമത്തില്‍
അ മുതല്‍ അഃ വരെ
ക മുതല്‍ ങ വരെ
ച മുതല്‍ ഞ വരെ
ട മുതല്‍ ന വരെ
പ മുതല്‍ മ വരെ
യ ര ല വ
ശ ഷ സ ഹ

ജന്യരാഗങ്ങള്‍ ജനകക്രമത്തില്‍

.

No comments:

Post a Comment

Please post a comment or click on G+ at the top left corner or the bottom of the blog pages so that I may know that my pages have had visitors. Was this page useful? Your comments will help me improve on the information available.