Monday, May 11, 2015

Janya Raga Swara List - പ മുതല്‍ മ വരെ

ജന്യരാഗലക്ഷണങ്ങള്‍
പൂര്‍വ്വ താള്‍ കാണുക

പഞ്ചമരാഗം {22 ഖരഹരപ്രിയ [ശ്രീരാഗം] ജന്യം (ഖരഹരപ്രിയ+ഖരഹരപ്രിയ)} സരിധപനിസ - സനിധപമഗരിസ
പഠലാംബരി {52 രാമപ്രിയ [രാമമനോഹരി] ജന്യം (കാമവര്‍ദ്ധിനി+ഖരഹരപ്രിയ)} സരിഗമധസ - സധമഗരിസ
പത്മകല്യാണി {53 ഗമനശ്രമ [ഗമകക്രിയ] ജന്യം (കാമവര്‍ദ്ധിനി+ശങ്കരാഭരണം)} സഗപനിസ - സനിധപമഗസ
പരമേശ്വരപ്രിയ {28 ഹരികാംബോജി [ഹരികേദാരഗൗള] ജന്യം (ശങ്കരാഭരണം+ഖരഹരപ്രിയ)} സരിഗമപനിസ - സനിപമരിസ
പരശ് {15 മായാമാളവഗൗള ജന്യം (മായാമാളവഗൗള+മായാമാളവഗൗള)} സഗമപധനിസ - സനിധപമഗരിസ
പര്‍പതി {45 ശുഭപന്തുവരാളി [ശൈവപന്തുവരാളി] ജന്യം (ഭവപ്രിയ+മായാമാളവഗൗള)} സഗമപനിസ - സനിപമഗസ
പശുപതിപ്രിയ {28 ഹരികാംബോജി [ഹരികേദാരഗൗള] ജന്യം (ശങ്കരാഭരണം+ഖരഹരപ്രിയ)} സരിമപമധസ - സധപമരിമസ
പഹാഡി {29 ധീരശങ്കരാഭരണം ജന്യം (ശങ്കരാഭരണം+ശങ്കരാഭരണം)} സരിഗപധപധസ -  നിധപഗമഗരിസനിധപധസ
പാടി {15 മായാമാളവഗൗള ജന്യം (മായാമാളവഗൗള+മായാമാളവഗൗള)} സരിമപനിസ - സനിപധപമരിസ
പുന്നഗവരാളി {08 ഹനുമത്തോടി [ജനത്തോടി] ജന്യം (തോടി+തോടി)} നിസരിഗമപധനി - നിധപമഗരിസനി
പുരിയധനശ്രീ {51 കാമവര്‍ദ്ധിനി [കാശിരാമക്രിയ] ജന്യം (കാമവര്‍ദ്ധിനി+മായാമാളവഗൗള)} നിരിഗമപധപമിസ - രിനിധപമഗമരിഗരിസ
പുഷ്പലതിക {22 ഖരഹരപ്രിയ [ശ്രീരാഗം] ജന്യം (ഖരഹരപ്രിയ+ഖരഹരപ്രിയ)} സരിഗമപനിസ - സനിപമഗരിസ
പൂര്‍ണ്ണകലാനിഥി {22 ഖരഹരപ്രിയ [ശ്രീരാഗം] ജന്യം (ഖരഹരപ്രിയ+ഖരഹരപ്രിയ)} സഗമപധനിസ - സധപമഗരിസ
പൂര്‍ണ്ണകാംബോജി {28 ഹരികാംബോജി [ഹരികേദാരഗൗള] ജന്യം (ശങ്കരാഭരണം+ഖരഹരപ്രിയ)} സരിഗമപനിസ - സധപമഗരിസ
പൂര്‍ണ്ണഗൗള {29 ധീരശങ്കരാഭരണം ജന്യം (ശങ്കരാഭരണം+ശങ്കരാഭരണം)} സരിഗമപനിധനിപധനിസ - സനിധപമഗരിസ
പൂര്‍ണ്ണചന്ദ്രിക {29 ധീരശങ്കരാഭരണം ജന്യം (ശങ്കരാഭരണം+ശങ്കരാഭരണം)} സരിഗമപധപസ - സനിപമരിഗമരിസ
പൂര്‍ണ്ണലളിത {19 ഝങ്കാരധ്വനി [ഝങ്കാരഭ്രമരി] ജന്യം (ഖരഹരപ്രിയ+കനകാംഗി)} (5 തരം) സഗരിമപസ - സനിധപമഗരിസ
പൂര്‍ണ്ണഷഡ്ജം {22 ഖരഹരപ്രിയ [ശ്രീരാഗം] ജന്യം (ഖരഹരപ്രിയ+ഖരഹരപ്രിയ)} സരിഗമനിസ - സനിപമഗാരിസ
പൂര്‍ണ്ണസാവേരി {62 ഋഷഭപ്രിയ [രതിപ്രിയ] ജന്യം (മേചകല്യാണി+തോടി)} സരിമപധസ - സനിധപമഗരിസ
പൂര്‍വ്വധന്യാസി {26 ചാരുകേശി [തരംഗിണി] ജന്യം (ശങ്കരാഭരണം+തോടി)} സമഗമനിസ - സനിധപമഗരിസ
പൂര്‍വ്വവരാളി {03 ഗാനമൂര്‍ത്തി [ഗാനമാമവരാളി] ജന്യം (കനകാംഗി+മായാമാളവഗൗള)} സരിമപധസ - സനിധപമഗരിസ
പൂര്‍വ്വി {15 മായാമാളവഗൗള ജന്യം (മായാമാളവഗൗള+മായാമാളവഗൗള)} സരിഗമപധനിധസ - സനിധപമധമഗരിസ
പൂര്‍വ്വികല്ല്യാണി {53 ഗമനശ്രമ [ഗമകക്രിയ] ജന്യം (കാമവര്‍ദ്ധിനി+ശങ്കരാഭരണം)} സരിഗമപധപസ - സനിധപമഗരിസ
പൂശകല്യാണി {54 വിശ്വംഭരി [വംശവതി] ജന്യം (കാമവര്‍ദ്ധിനി+ചലനാട്ട)} സരിഗമപധനിസ - സനിപമഗരിസ
പൊന്നി {51 കാമവര്‍ദ്ധിനി [കാശിരാമക്രിയ] ജന്യം (കാമവര്‍ദ്ധിനി+മായാമാളവഗൗള)} സഗമപധനിസ - സനിപമഗരിസ
പ്രണവപ്രിയ {57 സിംഹേന്ദ്രമധ്യമം [സുമദ്യുതി] ജന്യം (ഹൈമവതി+മായാമാളവഗൗള)} സരിമപനിസ - സനിപമഗരിസ
പ്രണവാകാരി {64 വാചസ്പതി [ഭൂഷാവതി] ജന്യം (മേചകല്യാണി+ഖരഹരപ്രിയ)} പനിധനിസരിഗമ - പമഗരിസനിധനിപ
പ്രതാപ {51 കാമവര്‍ദ്ധിനി [കാശിരാമക്രിയ] ജന്യം (കാമവര്‍ദ്ധിനി+മായാമാളവഗൗള)} സഗമധനിസ - സനിധപമഗരിസ
പ്രതാപധന്യാസി {15 മായാമാളവഗൗള ജന്യം (മായാമാളവഗൗള+മായാമാളവഗൗള)} സഗമപനിസ - സനിധപമഗരിസ
പ്രതാപനാട്ട {28 ഹരികാംബോജി [ഹരികേദാരഗൗള] ജന്യം (ശങ്കരാഭരണം+ഖരഹരപ്രിയ)} സരിഗമധപധനിസ - സനിധപമഗസ
പ്രതാപവരാളി {22 ഖരഹരപ്രിയ [ശ്രീരാഗം] ജന്യം (ഖരഹരപ്രിയ+ഖരഹരപ്രിയ)} സരിമപധപസ - സധപമഗരിസ
പ്രതാപവരാളി {28 ഹരികാംബോജി [ഹരികേദാരഗൗള] ജന്യം (ശങ്കരാഭരണം+ഖരഹരപ്രിയ)} സരിമപധപസ - സധപമഗരിസ
പ്രതാപഹംസി {31 യാഗപ്രിയ [കലാവതി] ജന്യം (ചലനാട്ട+കനകാംഗി)} സഗമപനിധനിസ – സനിധപമഗരിസ
പ്രഭാവതി {41 പാവനി [കുംഭിനി] ജന്യം (സാലകം+ശങ്കരാഭരണം)} സരിമപധനിസ - സനിധമപമരിഗരിസ
പ്രഭുപ്രിയ {08 ഹനുമത്തോടി [ജനത്തോടി] ജന്യം (തോടി+തോടി)} സഗമപധസ - സധപമഗസ
പ്രമോദിനി {65 മേചകല്യാണി [ശാന്തകല്യാണി] ജന്യം (മേചകല്യാണി+ശങ്കരാഭരണം)} സഗമപധസ - സധപമഗസ
പ്രവരിട്ടി {16 ചക്രവാകം [തോയവാഗവാഹിനി] ജന്യം (മായാമാളവഗൗള+ഖരഹരപ്രിയ)} സഗമപധനിസ - സനിധപമഗസ
പ്രവളജ്യോതി {28 ഹരികാംബോജി [ഹരികേദാരഗൗള] ജന്യം (ശങ്കരാഭരണം+ഖരഹരപ്രിയ)} സരിമപധനിസ - സനിധപമഗസ
പ്രിയദര്‍ശ്ശിനി {27 സരസാംഗി [സൗരസേന] ജന്യം (ശങ്കരാഭരണം+മായാമാളവഗൗള)} സരിമധനിസ - സനിധമരിസ
ഫലമഞ്ജരി {22 ഖരഹരപ്രിയ [ശ്രീരാഗം] ജന്യം (ഖരഹരപ്രിയ+ഖരഹരപ്രിയ)} സഗമധസ - സനിധപമഗാമരിസ
ബംഗാള {29 ധീരശങ്കരാഭരണം ജന്യം (ശങ്കരാഭരണം+ശങ്കരാഭരണം)} സരിഗമപമരിപസ - സനിപമരിഗരിസ
ബന്ധുവരാളി {45 ശുഭപന്തുവരാളി [ശൈവപന്തുവരാളി] ജന്യം (ഭവപ്രിയ+മായാമാളവഗൗള)} സമസനിധപമ - ധമഗരിസ
ബലഹംസ {28 ഹരികാംബോജി [ഹരികേദാരഗൗള] ജന്യം (ശങ്കരാഭരണം+ഖരഹരപ്രിയ)} സരിമപധസ - സനിധപമരിമഗസ
ബഹുധാരി {28 ഹരികാംബോജി [ഹരികേദാരഗൗള] ജന്യം (ശങ്കരാഭരണം+ഖരഹരപ്രിയ)} സഗമപധനിസ - സനിപമഗസ
ബാലചന്ദ്രിക {22 ഖരഹരപ്രിയ [ശ്രീരാഗം] ജന്യം (ഖരഹരപ്രിയ+ഖരഹരപ്രിയ)} സഗമപധനിസ - സനിധമഗരിസ
ബിന്ദുമാലിനി {16 ചക്രവാകം [തോയവാഗവാഹിനി] ജന്യം (മായാമാളവഗൗള+ഖരഹരപ്രിയ)} സഗരിഗമപനിസ - സനിസധപഗരിസ
ബിഭാസ് {15 മായാമാളവഗൗള ജന്യം (മായാമാളവഗൗള+മായാമാളവഗൗള)} സരിഗപധസ - സധപമരിസ
ബിലഹരി {29 ധീരശങ്കരാഭരണം ജന്യം (ശങ്കരാഭരണം+ശങ്കരാഭരണം)} സരിഗപധസ - സനിധപമഗരിസ
ബുദ്ധമനോഹരി {29 ധീരശങ്കരാഭരണം ജന്യം (ശങ്കരാഭരണം+ശങ്കരാഭരണം)} സരിഗമസപസ - സപമഗരിസ
ബുദ്ധരഞ്ജനി {29 ധീരശങ്കരാഭരണം ജന്യം (ശങ്കരാഭരണം+ശങ്കരാഭരണം)} സരിഗമപസ - സനിപമഗമരിസ
ബൃന്ദവാണി {22 ഖരഹരപ്രിയ [ശ്രീരാഗം] ജന്യം (ഖരഹരപ്രിയ+ഖരഹരപ്രിയ)} സരിമപനിസ - സനിപമരിസ
ബൃന്ദാവനസാരംഗ {22 ഖരഹരപ്രിയ [ശ്രീരാഗം] ജന്യം (ഖരഹരപ്രിയ+ഖരഹരപ്രിയ)} സരിമപനിസ - സനിപമരിഗസ
ബെഹാഗ് {29 ധീരശങ്കരാഭരണം ജന്യം (ശങ്കരാഭരണം+ശങ്കരാഭരണം)} സഗമപനിധനിസ - സനി,ധപമഗമഗാരിസ
ബെഹാഗ്‌ദേശികം {29 ധീരശങ്കരാഭരണം ജന്യം (ശങ്കരാഭരണം+ശങ്കരാഭരണം)} സരിഗമമ2പധനിസ - സനിധപമ2മഗരിസ
ബേഗഡ {29 ധീരശങ്കരാഭരണം ജന്യം (ശങ്കരാഭരണം+ശങ്കരാഭരണം)} സഗരിഗമപധപസ - സനിധപമാഗരിസ
ഭക്തപ്രിയ {16 ചക്രവാകം [തോയവാഗവാഹിനി] ജന്യം (മായാമാളവഗൗള+ഖരഹരപ്രിയ)} സഗമപധനിസ - സനിധപമരിമഗസ
ഭഗവതപ്രിയ {22 ഖരഹരപ്രിയ [ശ്രീരാഗം] ജന്യം (ഖരഹരപ്രിയ+ഖരഹരപ്രിയ)} സരിഗമപനിസ - സനിധപമഗരിസ
ഭഗവതരഞ്ജന {64 വാചസ്പതി [ഭൂഷാവതി] ജന്യം (മേചകല്യാണി+ഖരഹരപ്രിയ)} സരിമപധനിസ - സനിധപമഗരിസ
ഭഗവദ്‌പ്രിയ {22 ഖരഹരപ്രിയ [ശ്രീരാഗം] ജന്യം (ഖരഹരപ്രിയ+ഖരഹരപ്രിയ)} സരിഗമരിമപധനിസ - സനിധപമരിസ
ഭദ്രതോടി {08 ഹനുമത്തോടി [ജനത്തോടി] ജന്യം (തോടി+തോടി)} സരിഗമധസ - സനിധപഗസ
ഭാഗേശ്രീ {22 ഖരഹരപ്രിയ [ശ്രീരാഗം] ജന്യം (ഖരഹരപ്രിയ+ഖരഹരപ്രിയ)} നിസഗമ,ധനിസ - സനിധ,മപധഗമഗരിസ
ഭാഗ്യശബരി {10 നാടകപ്രിയ [നാദാഭരണം] ജന്യം (തോടി+ഖരഹരപ്രിയ)} സരിഗമധനിസ - സനിധമഗരിസ
ഭാട്ടിയാര്‍ {53 ഗമനശ്രമ [ഗമകക്രിയ] ജന്യം (കാമവര്‍ദ്ധിനി+ശങ്കരാഭരണം)} സധപധമപഗമധസ - രിനിധപമപഗരിസ
ഭാനുകീരവാണി {45 ശുഭപന്തുവരാളി [ശൈവപന്തുവരാളി] ജന്യം (ഭവപ്രിയ+മായാമാളവഗൗള)} സരിഗമപധനിസ - സനിധമഗരിസ
ഭാനുചന്ദ്രിക {08 ഹനുമത്തോടി [ജനത്തോടി] ജന്യം (തോടി+തോടി)} സമധനിസ -സനിധമഗസ
ഭാനുധന്യാസി {45 ശുഭപന്തുവരാളി [ശൈവപന്തുവരാളി] ജന്യം (ഭവപ്രിയ+മായാമാളവഗൗള)} സരിഗമനിധനി - ധപമഗരിസനിസ
ഭാനുപ്രിയ {21 കീരവാണി [കിരണാവലി] ജന്യം (ഖരഹരപ്രിയ+മായാമാളവഗൗള)} സരിഗധനിസ – സനിധഗരിസ
ഭാനുമഞ്ജരി {34 വാഗധീശ്വരി [ഭോഗഛായാനാട്ട] ജന്യം (ചലനാട്ട+ഖരഹരപ്രിയ)} സരിഗമപനിസ - സനിപമരിഗരിസ
ഭാരതി {19 ഝങ്കാരധ്വനി [ഝങ്കാരഭ്രമരി] ജന്യം (ഖരഹരപ്രിയ+കനകാംഗി)} സരിഗമപസ – സപമഗരിസ
ഭാവിനി {15 മായാമാളവഗൗള ജന്യം (മായാമാളവഗൗള+മായാമാളവഗൗള)} സഗമപധനിസ - സധപമഗരിസ
ഭാഷിണി {56 ഷണ്മുഖപ്രിയ [ചാമരം] ജന്യം (ഹൈമവതി+തോടി)} സഗരിഗമപധനിസ - സനിധപമഗരിസ
ഭിന്നപഞ്ചമം {03 ഗാനമൂര്‍ത്തി [ഗാനമാമവരാളി] ജന്യം (കനകാംഗി+മായാമാളവഗൗള)} സരിഗമപധനിസ - സനിധപമഗരിസ
ഭിന്നപൗരാളി {49 ധവളാംബരി [ധവളാംഗം] ജന്യം (കാമവര്‍ദ്ധിനി+കനാകാംഗി)} സമപധനിധസ – സനിധപമഗസ
ഭിംപലാസ് {22 ഖരഹരപ്രിയ [ശ്രീരാഗം] ജന്യം (ഖരഹരപ്രിയ+ഖരഹരപ്രിയ)} നിസഗമപനിസ - സനിധപമഗരിസി
ഭുവനഗാന്ധാരി {20 നഠഭൈരവി [നാരിരീതിഗൗള] ജന്യം (ഖരഹരപ്രിയ+തോടി)} സരിമപനിസ - സനിധപമഗസ
ഭൂജാംഗിനി {16 ചക്രവാകം [തോയവാഗവാഹിനി] ജന്യം (മായാമാളവഗൗള+ഖരഹരപ്രിയ)} സരിഗമധനിസ - സനിധമഗരിസ
ഭൂപകല്യാണി {65 മേചകല്യാണി [ശാന്തകല്യാണി] ജന്യം (മേചകല്യാണി+ശങ്കരാഭരണം)} സരിഗപധസ - സനിധപമഗരിസ
ഭൂപാളം {08 ഹനുമത്തോടി [ജനത്തോടി] ജന്യം (തോടി+തോടി)} സരിഗപധസ - സധപഗരിസ
ഭൂപാളപഞ്ചമി {39 ഝാലവരാളി [ധാളിവരാളി] ജന്യം (സാലകം+മായാമാളവഗൗള)} സഗരിഗപമധസ - സപധമഗരിസ
ഭൂപാളി {28 ഹരികാംബോജി [ഹരികേദാരഗൗള] ജന്യം (ശങ്കരാഭരണം+ഖരഹരപ്രിയ)} സരിഗപധസ - സധപഗരിസ
ഭൂഷാവലി {64 വാചസ്പതി [ഭൂഷാവതി] ജന്യം (മേചകല്യാണി+ഖരഹരപ്രിയ)} സരിഗമപധസ - സനിധപമഗരിസ
ഭൈരവം {17 സൂര്യകാന്തം [ഛായാപതി] ജന്യം (മായാമാളവഗൗള+ശങ്കരാഭരണം)} സരിഗമപധനിസ - സധപമഗരിസ
ഭൈരവി {20 നഠഭൈരവി [നാരിരീതിഗൗള] ജന്യം (ഖരഹരപ്രിയ+തോടി)} സരിഗമപധനിസ(+അന്യ-ധ) - സനിധപമഗരിസ
ഭോഗവസന്ത {51 കാമവര്‍ദ്ധിനി [കാശിരാമക്രിയ] ജന്യം (കാമവര്‍ദ്ധിനി+മായാമാളവഗൗള)} സരിഗമധനിസ - സനിധമഗരിസ
ഭോഗസാവേരി {37 സാലകം [സൗഗന്ധിനി] ജന്യം (സാലകം+കനകാംഗി)} സരിമധനി - ധപമഗരിസ
ഭോഗി {07 സേനവതി [സേനാഗ്രണി] ജന്യം (തോടി+കനകാംഗി)} സഗമപധനിധസ - സനിധപമഗസ
ഭോഗീശ്വരി {64 വാചസ്പതി [ഭൂഷാവതി] ജന്യം (മേചകല്യാണി+ഖരഹരപ്രിയ)} സരിഗപധനിധസ - സനിധപമഗരിസ
ഭൗളി {15 മായാമാളവഗൗള ജന്യം (മായാമാളവഗൗള+മായാമാളവഗൗള)} സരിഗപധസ - സനിധപഗരിസ
ഭൗളിരാമക്രിയ {15 മായാമാളവഗൗള ജന്യം (മായാമാളവഗൗള+മായാമാളവഗൗള)} സരിഗപധസ - സനിപധപമഗരിസ
മംഗളകാരി {64 വാചസ്പതി [ഭൂഷാവതി] ജന്യം (മേചകല്യാണി+ഖരഹരപ്രിയ)} സരിപമപധനിസ - സനിധപഗരിസ
മംഗളകൈശികി {15 മായാമാളവഗൗള ജന്യം (മായാമാളവഗൗള+മായാമാളവഗൗള)} സരിമഗധപസ - സനിധമഗരിസ
മംഗളാവതി {22 ഖരഹരപ്രിയ [ശ്രീരാഗം] ജന്യം (ഖരഹരപ്രിയ+ഖരഹരപ്രിയ)} സരിമപധസ - സധപമഗരിസ
മഘതി {34 വാഗധീശ്വരി [ഭോഗഛായാനാട്ട] ജന്യം (ചലനാട്ട+ഖരഹരപ്രിയ)} സരിമപധനിസ - സനിധപമരിസ
മഞ്ജരി {22 ഖരഹരപ്രിയ [ശ്രീരാഗം] ജന്യം (ഖരഹരപ്രിയ+ഖരഹരപ്രിയ)} സഗരിഗമപനിധനിസ - സനിധപമഗരിസ
മണിരംഗ് {22 ഖരഹരപ്രിയ [ശ്രീരാഗം] ജന്യം (ഖരഹരപ്രിയ+ഖരഹരപ്രിയ)} സരിമപനിസ - സനിപമഗാരിസ
മണ്ഡാരി {50 നാമനാരായണി [നാമദേശി] ജന്യം (കാമവര്‍ദ്ധിനി+തോടി)} സരിഗമപനിസ - സനിപമഗരിസ
മധുകംസ് {58 ഹൈമവതി [ദേശിസിംഹാരവം] ജന്യം (ഹൈമവതി+ഖരഹരപ്രിയ)} സഗമപനിപസ - സനിപമഗസ
മധുമാലതി {59 ധര്‍മ്മവതി [ധാമവതി] ജന്യം (ഹൈമവതി+ശങ്കരാഭരണം)} നിസഗമപസ - സനിധപമഗരിസ
മധുരകോകിലം {28 ഹരികാംബോജി [ഹരികേദാരഗൗള] ജന്യം (ശങ്കരാഭരണം+ഖരഹരപ്രിയ)} സരിഗധനിസ - സനിധഗരിസ
മധുലിക {27 സരസാംഗി [സൗരസേന] ജന്യം (ശങ്കരാഭരണം+മായാമാളവഗൗള)} സരിഗമനിസ - സനിമഗരിസ
മധുവന്തി {59 ധര്‍മ്മവതി [ധാമവതി] ജന്യം (ഹൈമവതി+ശങ്കരാഭരണം)} സഗമപനിസ - സനിധപമഗരിസ
മധ്യമാവതി {22 ഖരഹരപ്രിയ [ശ്രീരാഗം] ജന്യം (ഖരഹരപ്രിയ+ഖരഹരപ്രിയ)} സരിമപനിസ - സനിപമരിസ
മനോരഞ്ജിനി {05 മാനവതി [മനോരഞ്ജനി] ജന്യം (കനകാംഗി+ശങ്കരാഭരണം)} സരിമപധനിസ – സനിധപമഗരിസ
മനോരമ {22 ഖരഹരപ്രിയ [ശ്രീരാഗം] ജന്യം (ഖരഹരപ്രിയ+ഖരഹരപ്രിയ)} സരിഗമപധപസ - സനിധപമഗരിസ
മനോലയം {15 മായാമാളവഗൗള ജന്യം (മായാമാളവഗൗള+മായാമാളവഗൗള)} സരിമപധസ - സനിധപമരിസ
മനോഹരം {28 ഹരികാംബോജി [ഹരികേദാരഗൗള] ജന്യം (ശങ്കരാഭരണം+ഖരഹരപ്രിയ)} സരിഗമധനിസ - സനിപമരിസ
മനോഹരി {22 ഖരഹരപ്രിയ [ശ്രീരാഗം] ജന്യം (ഖരഹരപ്രിയ+ഖരഹരപ്രിയ)} സഗരിഗമപധസ - സധപമഗരിസ
മന്ദാമരി {22 ഖരഹരപ്രിയ [ശ്രീരാഗം] ജന്യം (ഖരഹരപ്രിയ+ഖരഹരപ്രിയ)} സരിമപധസ - സനിസധപമഗരിസ
മന്ദാരി {51 കാമവര്‍ദ്ധിനി [കാശിരാമക്രിയ] ജന്യം (കാമവര്‍ദ്ധിനി+മായാമാളവഗൗള)} സരിഗമപനിസ - സനിപമഗരിസ
മയൂരധ്വനി {62 ഋഷഭപ്രിയ [രതിപ്രിയ] ജന്യം (മേചകല്യാണി+തോടി)} സരിഗമപധനിസ - സനിസധമരിസ
മരതകഗൗള {70 നാസികാഭൂഷണി [നാസാമണി] ജന്യം (രസികപ്രിയ+ഖരഹരപ്രിയ)} സരിമപധനിസ – സനിധപമഗരിസ
മരുവ {15 മായാമാളവഗൗള ജന്യം (മായാമാളവഗൗള+മായാമാളവഗൗള)} സഗമധനിസ - സനിധപഗമഗരിസരിഗരിസ
മരുവധന്യാസി {22 ഖരഹരപ്രിയ [ശ്രീരാഗം] ജന്യം (ഖരഹരപ്രിയ+ഖരഹരപ്രിയ)} സഗമപധസ - സനിധപമധമഗരിസ
മലയമാരുതം {16 ചക്രവാകം [തോയവാഗവാഹിനി] ജന്യം (മായാമാളവഗൗള+ഖരഹരപ്രിയ)} സരിഗപധനിസ - സനിധപഗരിസ
മലഹരി {15 മായാമാളവഗൗള ജന്യം (മായാമാളവഗൗള+മായാമാളവഗൗള)} സരിമപധസ - സധപമഗരിസ
മല്‍ക്കോശ് {20 നഠഭൈരവി [നാരിരീതിഗൗള] ജന്യം (ഖരഹരപ്രിയ+തോടി)} സഗമധനിസ - സനിധമഗസ
മല്ലികാവസന്തം {15 മായാമാളവഗൗള ജന്യം (മായാമാളവഗൗള+മായാമാളവഗൗള)} സഗമപനിസ - സനിധപമഗരിസ
മഹാനന്ദിനി {45 ശുഭപന്തുവരാളി [ശൈവപന്തുവരാളി] ജന്യം (ഭവപ്രിയ+മായാമാളവഗൗള)} സഗമഗപധനിസ - സധനിധപമഗരിസ
മഹുരി {28 ഹരികാംബോജി [ഹരികേദാരഗൗള] ജന്യം (ശങ്കരാഭരണം+ഖരഹരപ്രിയ)} സരിമഗരിഗപധസ - സനിധപമഗരിസരിഗരിസ
മാഞ്ചി {20 നഠഭൈരവി [നാരിരീതിഗൗള] ജന്യം (ഖരഹരപ്രിയ+തോടി)} സരിഗമപധനിസ - സനിധപമഗരിസ
മാണ്ട് {29 ധീരശങ്കരാഭരണം ജന്യം (ശങ്കരാഭരണം+ശങ്കരാഭരണം)} സഗമപധസ - സനിധപമഗരിസ
മാദംഗകാമിനി {10 നാടകപ്രിയ [നാദാഭരണം] ജന്യം (തോടി+ഖരഹരപ്രിയ)} സഗമപധനിസ - സനിധപമഗസ
മാധവമനോഹരി {22 ഖരഹരപ്രിയ [ശ്രീരാഗം] ജന്യം (ഖരഹരപ്രിയ+ഖരഹരപ്രിയ)} സരിഗമപനിധനിസ - സനിധമഗരിസ
മായാദ്രവില {29 ധീരശങ്കരാഭരണം ജന്യം (ശങ്കരാഭരണം+ശങ്കരാഭരണം)} സരിഗമപധനിസ - സനിപമപഗമരിസ
മായാപ്രദീപം {22 ഖരഹരപ്രിയ [ശ്രീരാഗം] ജന്യം (ഖരഹരപ്രിയ+ഖരഹരപ്രിയ)} സമഗമപധനിസ - സധപമഗരിസ
മാരവി {26 ചാരുകേശി [തരംഗിണി] ജന്യം (ശങ്കരാഭരണം+തോടി)} സഗമപനിസ - സനിധപമഗരിസ
മാരുതി {51 കാമവര്‍ദ്ധിനി [കാശിരാമക്രിയ] ജന്യം (കാമവര്‍ദ്ധിനി+മായാമാളവഗൗള)} സരിമപനിസ - സനിധപമഗരിസ
മാര്‍ഗ്ഗഹിന്ദോളം {22 ഖരഹരപ്രിയ [ശ്രീരാഗം] ജന്യം (ഖരഹരപ്രിയ+ഖരഹരപ്രിയ)} സരിഗമപധനിസ - സനിധമഗസ
മാളവകുറിഞ്ചി {15 മായാമാളവഗൗള ജന്യം (മായാമാളവഗൗള+മായാമാളവഗൗള)} സഗപധനിസ - സനിധമരിസ
മാളവപഞ്ചമം {15 മായാമാളവഗൗള ജന്യം (മായാമാളവഗൗള+മായാമാളവഗൗള)} സരിഗമപനിസ - സനിധപമഗരിസ
മാളവശ്രീ {22 ഖരഹരപ്രിയ [ശ്രീരാഗം] ജന്യം (ഖരഹരപ്രിയ+ഖരഹരപ്രിയ)} സഗമപനിധനിപധനിസ - സനിധപമഗസ
മാളവി {28 ഹരികാംബോജി [ഹരികേദാരഗൗള] ജന്യം (ശങ്കരാഭരണം+ഖരഹരപ്രിയ)} സരിഗമപനിമധനിസ - സനിധനിപമഗമരിസ
മിയന്‍മല്‍ഹാര്‍ {22 ഖരഹരപ്രിയ [ശ്രീരാഗം] ജന്യം (ഖരഹരപ്രിയ+ഖരഹരപ്രിയ)} സരിപമപനിധനിസ - സനിപമപഗമരിസ
മിശ്രശിവരഞ്ജിനി {22 ഖരഹരപ്രിയ [ശ്രീരാഗം] ജന്യം (ഖരഹരപ്രിയ+ഖരഹരപ്രിയ)} സരിഗപധസ - സധപഗരിസ
മുക്താംഗി {16 ചക്രവാകം [തോയവാഗവാഹിനി] ജന്യം (മായാമാളവഗൗള+ഖരഹരപ്രിയ)} സരിഗമപധനിസ - സധനിപമഗരിസ
മുക്തിദായനി {64 വാചസ്പതി [ഭൂഷാവതി] ജന്യം (മേചകല്യാണി+ഖരഹരപ്രിയ)} സഗമപധനിസ - സനിധപമഗസ
മുഖാരി {20 നഠഭൈരവി [നാരിരീതിഗൗള] ജന്യം (ഖരഹരപ്രിയ+തോടി)} സരിമപനിധസ - സനിധപമഗരിസ
മുഖാരി {22 ഖരഹരപ്രിയ [ശ്രീരാഗം] ജന്യം (ഖരഹരപ്രിയ+ഖരഹരപ്രിയ)} സരിമപനിധസ - സനിധപമഗരിസ
മുരളി {34 വാഗധീശ്വരി [ഭോഗഛായാനാട്ട] ജന്യം (ചലനാട്ട+ഖരഹരപ്രിയ)} സരിഗമധനിസ - സനിധമഗരിസ
മൂര്‍ത്തി {22 ഖരഹരപ്രിയ [ശ്രീരാഗം] ജന്യം (ഖരഹരപ്രിയ+ഖരഹരപ്രിയ)} സഗമധനിസ - സനിധമഗസ
മൃഗനന്ദന {65 മേചകല്യാണി [ശാന്തകല്യാണി] ജന്യം (മേചകല്യാണി+ശങ്കരാഭരണം)} സരിഗധനിസ - സനിധമധഗരിസ
മേഘ {01 കനകാംഗി [കനകാംബരി] ജന്യം (കനകാംഗി+കനകാംഗി)} സരിമപധനിധപസ - സനിധപമരിസ
മേഘന {28 ഹരികാംബോജി [ഹരികേദാരഗൗള] ജന്യം (ശങ്കരാഭരണം+ഖരഹരപ്രിയ)} സമഗമപധസ - സനിധമഗസ
മേഘരഞ്ജിനി {15 മായാമാളവഗൗള ജന്യം (മായാമാളവഗൗള+മായാമാളവഗൗള)} സരിഗമനിസ - സനിമഗരിസ
മേചകാംഗി {53 ഗമനശ്രമ [ഗമകക്രിയ] ജന്യം (കാമവര്‍ദ്ധിനി+ശങ്കരാഭരണം)} സരിഗമപധപനിസ - സനിപധപമഗരിസ
മേചഗാന്ധാരി {43 ഗവാംബോധി [ഗീര്‍വ്വാണി] ജന്യം (ഭവപ്രിയ+കനകാംഗി)} സരിഗമപധനിസ – സനിധപമഗരിസ
മേചഭൗളി {15 മായാമാളവഗൗള ജന്യം (മായാമാളവഗൗള+മായാമാളവഗൗള)} സരിഗപധസ - സധപമഗരിസ
മോഹനം {28 ഹരികാംബോജി [ഹരികേദാരഗൗള] ജന്യം (ശങ്കരാഭരണം+ഖരഹരപ്രിയ)} സരിഗപധസ - സധപഗരിസ
മോഹനകല്ല്യാണി {65 മേചകല്യാണി [ശാന്തകല്യാണി] ജന്യം (മേചകല്യാണി+ശങ്കരാഭരണം)} സരിഗപധസ - സനിധപമഗരിസ
മോഹനധ്വനി {29 ധീരശങ്കരാഭരണം ജന്യം (ശങ്കരാഭരണം+ശങ്കരാഭരണം)} സരിപധസ - സനിപധപഗരിസ
മോഹനനാട്ട {09 ധേനുക [ധുതിഭിന്നഷഡ്ജം] ജന്യം (തോടി+മായാമാളവഗൗള)} സഗമപധപമപനിസ – സനിപധപമഗസ
മോഹനരഞ്ജനി {59 ധര്‍മ്മവതി [ധാമവതി] ജന്യം (ഹൈമവതി+ശങ്കരാഭരണം)} സരിഗപധസ - സനിധമഗസ
മോഹനാംഗി {34 വാഗധീശ്വരി [ഭോഗഛായാനാട്ട] ജന്യം (ചലനാട്ട+ഖരഹരപ്രിയ)} സരിഗപധസ - സധപഗപധപഗരിസ

No comments:

Post a Comment

Please post a comment or click on G+ at the top left corner or the bottom of the blog pages so that I may know that my pages have had visitors. Was this page useful? Your comments will help me improve on the information available.